Browsing: St. Vincent de paul

പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581 – 1660). ‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ ഓഫ് പുനലൂരിന്റെ 38മത് വാർഷികം 22-02-2026 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ പുനലൂർ PSSS ഹാളിൽ വച്ച് നടന്നു. പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സെന്റ് വിന്‍സെന്റ് ഡി പോള്‍ വരാപ്പുഴ അതിരൂപത സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു