Browsing: Sirat 2025

ഫ്രഞ്ച് സംവിധായകനും നടനും എഴുത്തുകാരനുമായ ‘Oliver Laxe’ 2025ല്‍ ഒരുക്കിയ സിനിമയാണ് ‘സിറാത്ത്’. ഓസ്‌കാര്‍ പുരസ്‌കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ അവാര്‍ഡുകളും ഇതിനകം ലഭിച്ചു കഴിഞ്ഞു ഈ ചിത്രത്തിന്. മുന്‍ ജീവിതത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം ജിപ്‌സി ഗ്രൂപ്പിനൊപ്പം യാത്ര ചെയ്യുന്ന ശാന്തനും മധ്യവയസ്‌കനുമായ ഒരു മനുഷ്യനെ ആഖ്യാനം പിന്തുടരുന്നു.