Browsing: Punalur St. Vincent de paul

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ ഓഫ് പുനലൂരിന്റെ 38മത് വാർഷികം 22-02-2026 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ പുനലൂർ PSSS ഹാളിൽ വച്ച് നടന്നു. പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.