Browsing: Protest by Kollam Diocese

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തിന്റെ പേരിൽ അന്യായമായി കന്യാസ്ത്രീകളെ തടങ്കിലിട്ടതിനെതിരെ “നീതിപീഠമേ മിഴി തുറക്കൂ” എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കൊല്ലം രൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം അക്ഷരാർത്ഥത്തിൽ കൊല്ലം പട്ടണത്തിൽ ശ്രദ്ധേയമായി.