Browsing: priest in andra

ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മരണം സ്ഥിരീകരിച്ചതായി രൂപത അധികൃതർ അറിയിച്ചു. 91 വയസ്സായിരുന്നു, മാർച്ച് 24 ന് ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.