Browsing: Papal jouneys

ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനുള്ള യേശുവിന്റെ ഉത്തരവ് അക്ഷരം പ്രതി നടപ്പാക്കിയവരായിരുന്നു യേശുവിന്റെ ശിഷ്യന്മാരും അവരെ പിന്തുടര്‍ന്നവരും. മിഷണറിമാരിലൂടേയും പാപ്പാമാരിലൂടേയും ഈ ദൗത്യം ഇപ്പോഴും തുടരുന്നു. പ്രഥമ പാപ്പയായിരുന്ന പത്രോസ് അപ്പസ്‌തോലന്റെ റോമിലേക്കുള്ള യാത്രയാണ് പാപ്പാ ചരിത്രത്തിലെ ശ്രദ്ധേയമായ ആദ്യയാത്ര.