ലോകം നടുങ്ങിയ വംശഹത്യയുടെ ഒരു കഥകൂടി kerala May 9, 2024 1941 മുതല്‍ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജര്‍മനിയില്‍ അരങ്ങേറിയത്.