Browsing: Nepal news

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ താല്‍കാലിക നേതാവായി പ്രക്ഷോഭകാരികൾ നിർദേശിച്ചു.

പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പ്രധാനമന്ത്രി സർവ്വ കക്ഷിയോഗം വിളിച്ചു ചേർത്തു. സർവ്വ കക്ഷിയോഗത്തിന് ശേഷം ആണ് രാജി തീരുമാനം അറിയിച്ചത്.