Browsing: modi

ഗോലാഘട്ട് ജില്ലയിലെ നുമാലിഘട്ട് റിഫൈനറി ലിമിറ്റഡിൽ (NRL) ആയിരിക്കും പ്രധാനമന്ത്രി ആദ്യം എത്തുക. തുടർന്ന് ₹4,200 കോടി ചെലവിൽ സ്ഥാപിച്ച ബയോ-എത്തനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും.

അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള്‍ ഒന്നരവര്‍ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്‍ക്ക് എന്ത് അറുതിയുണ്ടാകാനാണ്!