Browsing: Mirsapur

: സി.ആർ.പി.എഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) ജവാനെ ആക്രമിച്ച കൻവാർ യാത്രികർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം