Browsing: mg university

മഹാത്മാ ഗാന്ധി (എം.ജി.) സർവകലാശാലയും ലീഡ്സ് ബെക്കറ്റ്, സർവകലാശാലയും (എൽ.ബി.യു.) സംയുക്തമായി നടത്തുന്ന ജേർണലിസം, ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിലെ ഡ്യൂവൽ ഡിഗ്രി മാസ്റ്റേഴ്സ് ,പ്രോഗ്രാം 2026 ഫെബ്രുവരി 6-ന് വൈകിട്ട് 3 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്)ൽ ഔപചാരികമായി പ്രഖ്യാപിക്കപ്പെടും.

എം.ജി. യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നും മൂന്നും നാലും റാങ്ക് കരസ്ഥമാക്കിയത്…