Browsing: messi in kerala

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കേ, കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ).

നായകൻ അരങ്ങിലെത്തും മുൻപേ ക്ലൈമാക്സ് സംഭവിച്ച രോഷത്തിലാണു ഫുട്ബോൾ ആരാധകർ. പണം വാങ്ങിയ ശേഷം അർജന്റീന ടീം വാഗ്ദാനലംഘനം നടത്തിയെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്.