Browsing: maramon 2026

മാരാമൺ കൺവൻഷന്റെ 131 -മത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകിയതായി സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ വ്യക്തമാക്കി.