Browsing: madrasa

മദ്രസ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്ന ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും’ എന്ന 11 അധ്യായങ്ങളുള്ള പഠനറിപ്പോര്‍ട്ട് സഹിതമാണ് കാനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആവശ്യപ്പെട്ടു . മ​ദ്ര​സ​ക​ള്‍​ക്കു​ള്ള…