Browsing: Kolping India

കോൾപിംഗ് കണ്ണൂർ രൂപതാ പ്രസിഡണ്ടായ ശ്രീമതി മരിയ ഗോരേത്തിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവ് കോപിംഗ് ദിനാചാരണം ഉദ്ഘാടനം ചെയ്തു.