Browsing: Kerala News

മെഡിക്കൽകോളജ് ആശുപ്രതിയിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നു വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. ഹാരിസ് അവധിയിൽ. ശനിയാഴ്ചയാണ് ഹാരിസ് അവധിയിൽ പ്രവേശിച്ചത്.

ഓണത്തിന് മുൻപ് വെളിച്ചെണ്ണയ്ക്കു വില കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. കൊല്ലം താലൂക്ക് സപ്ലൈ ഓഫിസ് പരിസരത്തെ സപ്ലൈകോ ഔട്ട്ലെറ്റ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.