Browsing: KCYM senet

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തക ർക്കുന്ന നിലപാടുകൾ തിരുത്ത ണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻ ജോസ്മെട്രോപൊളിറ്റൻ സ്‌കൂളിൽ നടന്ന കെസിവൈഎം 48-ം സംസ്ഥാന വാർഷിക സെനറ്റ്, സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.