Browsing: international film festival of india 2024

ലോകോത്തര നിലവാരമുള്ള ഒരു ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ആഘോഷങ്ങളുടെ ഉത്സവം എന്ന പേരാണ് ഈ മേളക്ക് കൂടുതല്‍ യോജിക്കുക. എണ്ണത്തില്‍ ചെറുതാണെങ്കിലും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഇഫ്ക ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കി.

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ചിത്രങ്ങളിൽ പലതും സംഘപരിവാർ അനുകൂലമായിരുന്നു എന്നത് മേളയുടെ നിറം കെടുത്തി എന്നിരുന്നാലും ലോകസിനിമയുടെ പുതിയ ചലനങ്ങളാൽ സമ്പന്നമായ അനവധി ചിത്രങ്ങൾ കാണാൻ കഴിഞ്ഞു.