Browsing: Indian Cricket

അവസാന ഓവറിലെ രണ്ടാമത്തെ പന്തിനെ ബൗണ്ടറി പായിച്ചു വിജയ റൺ നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു ക്രീസിൽ മുട്ടിൽ നിന്ന് ആകാശത്തേക്ക് കണ്ണുകളുയർത്തി കുരിശു വരച്ചു കൈകകൾ കൂപ്പി ദൈവത്തിന് നന്ദി അർപ്പിച്ചു. കാലത്തിന്റെ കാവ്യ നീതിപോലെ അനേകം തടസ്സങ്ങൾക്കും തിരസ്‌ക്കാരങ്ങൾക്കും ഒടുവിൽ തഴഞ്ഞു സൈഡ് ബെഞ്ചിൽ ഇരുത്തിയവർ തന്നെ തലകുനിച്ചു തോളിലേറ്റാൻ ഇടയാക്കിയതിനു സഞ്ജു നന്ദി അർപ്പിച്ചത് സർവ്വശക്തനായ ദൈവത്തിനു.

ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

വരുന്ന മൂന്ന് വർഷക്കാലത്ത് നടക്കുന്ന 121 ദ്വിരാഷ്ട്ര മത്സരങ്ങളിലും 21 ഐസിസി മത്സരങ്ങളിലും അപ്പോളോ ടൈറ്റിൽ സ്‌പോൺസറായിരിക്കും.