Browsing: Fr. Tom SDB

2016 മാര്‍ച്ച് 4ന് കൊല്ലപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാല് സന്ന്യാസിനികളെ അവരുടെ രക്തസാക്ഷിത്വത്തിന്റെ പത്താം വാര്‍ഷികത്തില്‍ അനുസ്മരിച്ചു. സിസ്റ്റര്‍മാരായ ജൂഡിത്ത്, ആന്‍സെല്‍മ്, റെജിനെറ്റ്, മാര്‍ഗരറ്റ് എന്നിവരും 12 ജീവനക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടെങ്കിലും പിന്നീട് മോചിതനായി.