Browsing: Fr. jose Puthenveed

പ്രശസ്ത മനശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. ജോസ് പുത്തൻവീട് അന്തരിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതനുമായിരുന്ന അദ്ദേഹം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.