Browsing: ECA Global

സഭാശുശ്രൂഷകരുടെ ലൈംഗികപീഢനത്തിനിരകളായവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനയായ എൻറിംഗ് ക്ലെർജി അബ്യൂസ്-ഇസിഎ ഗ്ലോബലിൻറെ (ECA Global – Ending Clergy Abuse) ഭരണസമിതിയംഗങ്ങളും പീഢനത്തിനിരകളായവരും അടങ്ങുന്ന ഒരു സംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.