Browsing: Diocese of Kollam

കൊല്ലം രൂപത അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൌൺസിൽ മെമ്പർ, krlcc രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വർഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാ ആദ്യാത്മീക പ്രവർത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്‌കാരം.കത്തോലിക്കാ സഭയുടെ സേവനത്തിനായി പുരോഹിതർക്കും സാധാരണക്കാർക്കും മാർപ്പാപ്പ നൽകുന്ന മെഡലാണ് ബെനമെരെന്തി മെഡൽ.

വിശുദ്ധനഗരമായ റോമിലെ വത്തിക്കാനിൽ വച്ച് കൊല്ലം രൂപതയിൽനിന്നുള്ള കെ.ആർ.എൽ.സി.സി. അംഗമായ ജെയിൻ ആൻസിൽ ഫ്രാൻസിസിൻറെ “അവൾക്കുവേണ്ടിയുള്ള വിചാരങ്ങൾ” എന്ന പുസ്‌തകം (ലേഖനസമാഹാരം) പ്രകാശനം ചെയ്തുതു.