Browsing: Chess champion

ഏറെ നാടകീയമായ ഫൈനലിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തി വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്. രണ്ടാമത്തെ റാപ്പിഡ് ടൈബ്രേക്കിന്റെ അവസാനത്തിലാണ് 19 കാരി ദിവ്യയ്ക്ക് മുന്നിൽ കൊനേരു ഹംപി പതറിയത്.