Browsing: bronze statue of carlo

കുരിശിന്റെ ചുവടെ ക്രിസ്തുവിന്റെ പാദത്തോട് ചേർന്ന് കാർളോ ഇരിക്കുന്നതും കാർളോയുടെ ഒരു കൈയിൽ ലാപ്ടോപ്പ് പിടിച്ചിരിക്കുന്നതുമാണ് കലാസൃഷ്ടിയിൽ ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പിലെ സ്ക്രീൻ ഭാഗത്തായി യേശുവിന്റെ ശരീര രക്തങ്ങളുടെ ഘടനയും ഉൾചേർത്തിട്ടുണ്ട്. കാനഡയിൽനിന്നുള്ള തിമോത്തി ഷ്മാൽസ് എന്ന പ്രമുഖ കലാകാരനാണ് ഇത് ഒരുക്കിയിരിക്കുന്നത്.