Browsing: Brassel’s Chathedral

ബെൽജിയത്തിലെ ബ്രസല്സിലുള്ള കത്തീഡ്രൽ ദേവാലയത്തിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾക്കുള്ള പൊന്തിഫിക്കൽ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ കർദ്ദിനാൾ പിയെത്രോ പരൊളീൻ നിയമിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.