Browsing: bombay archdiocese

പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ ഡോ. ജോണ്‍ റോഡ്രിഗ്‌സ് സ്വാഭാവികമായി ആര്‍ച്ച്ബിഷപ്പായി സ്ഥാനമേല്‍ക്കുന്നതായി കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.