Browsing: BJP Vs Joh Britas

കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. ക്രൈസ്തവ സന്യാസിനികളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കിൽ ബിജെപി എടുത്തോട്ടെ. എന്നാൽ അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് കൂടി ബിജെപി ഏറ്റെടുക്കുമോ എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു