Browsing: alkaras seek blessing

2025 യുഎസ് ഓപ്പൺ ടെന്നീസ് മത്സരങ്ങൾ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ ടെന്നീസ് ഇതിഹാസ താരം കാർലോസ് അൽകാരസ് കത്തോലിക്ക വൈദികനിൽ നിന്നു ആശീർവാദം സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി