Browsing: 2026 Calendar

കേരള റോമൻ കത്തോലിക്കാ മുഖപത്രമായ ജീവനാദം കേരള കത്തോലിക്കാർക്കായി ഒരുക്കുന്ന രണ്ടു സ്നേഹോപകാരങ്ങൾ; ‘പുണ്യ പ്രഭയിൽ മദർ ഏലീശ്വാ’ എന്ന ഗ്രന്ഥവും, 2026 വർഷത്തേക്കുള്ള കലണ്ടറും