Browsing: latest

തെക്കുകിഴക്കൻ തുർക്കിയിലെ പുരാവസ്തു ഗവേഷകർ ഉർഫ കാസിലിൽ ക്രിസ്ത്യൻ രചന ആലേഖനം ചെയ്തിട്ടുള്ള മൊസൈക്ക് തറ കണ്ടെത്തി. ഗ്രീക്ക് ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്ന 1,500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മൊസൈക്ക് തറയാണ് കണ്ടെത്തിയിരിക്കുന്നത്

ഇന്നലെ നവമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് സോഷ്യല്‍ മീഡിയയിലൂടെയും ഗാനാലാപനത്തിലൂടെയും ശ്രദ്ധ നേടിയ സച്ചിന്‍ ബേബി എന്ന തന്റെ സുഹൃത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന് നടി ആശംസ അറിയിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 8നു ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ വെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം.

ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടന്‍ ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം എക്‌സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാള്‍ എന്നായിരുന്നു കുറിപ്പില്‍..
പിന്നാലെയെത്തി ബിജെപിക്ക് മറുപടി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ

ഫ്രാൻസിലെ ദോസുലെയിൽ ഒരു സ്ത്രീക്ക് ലഭിച്ചതായി പറയപ്പെടുന്ന ദര്‍ശനങ്ങളെ തള്ളി വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ്

ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.