Browsing: latest

ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി ന്യൂഡൽഹി : ദേശീയ…

“നിത്യമാം പ്രകാശമേ നീ നയിക്കുക”, എന്ന വിശ്വപ്രസിദ്ധമായ പ്രാർത്ഥനാഗാനം, അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്. 2019-ൽ, ഫ്രാൻസിസ് പാപ്പായാണ് കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു‌തു. വിശുദ്ധി, ആത്മസമർപ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവ യിൽ പകരം വയ്ക്കാനില്ലാത്ത രൂപതയാണ് പാലായെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തതോടെ മോചനം വൈകുന്നു. ബിലാസ്‌പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്.

ഗോലാഘട്ട് ജില്ലയിലെ നുമാലിഘട്ട് റിഫൈനറി ലിമിറ്റഡിൽ (NRL) ആയിരിക്കും പ്രധാനമന്ത്രി ആദ്യം എത്തുക. തുടർന്ന് ₹4,200 കോടി ചെലവിൽ സ്ഥാപിച്ച ബയോ-എത്തനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും.

കോട്ടപ്പുറം രൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചത്തീസ്ഗഡിൽ കള്ളക്കേസ്ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന സിസ്റ്റർ പ്രീതി മേരി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ജയിൽ മോചിതരാക്കണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലിയും ധർണയും കൊടുങ്ങല്ലൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ