Browsing: India

ഏതാണ്ട് 28.2 ലക്ഷം കോടി രൂപയാണ് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യം. ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള ജിഡിപിയുടെ, പന്ത്രണ്ടിൽ ഒരു ഭാഗത്തിന് തുല്യമാണ്. ഏകദേശം 8.33 ശതമാണിത്.

ബാങ്ക് അക്കൗണ്ട്, ലോക്കർ ഉടമകൾ മരിച്ചാൽ 15 ദി വസത്തിനുള്ളിൽ അവകാശികൾക്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ വസ്തുക്കളും ലഭിക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.

ദില്ലിയിൽ മതിൽ ഇടിഞ്ഞ് 8 പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്.സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഹരിനഗറി ൽ ആക്രി പൊറുക്കി ജീവിക്കുന്നവർ താമ സിക്കുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.