Browsing: India

25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കു ചേരുന്നു എന്നാണ് സമരത്തെ അനുകൂലിക്കുന്ന യൂണിയൻ നേതാക്കൾ അറിയിക്കുക. ബാങ്കിംഗ്, പോസ്റ്റൽ, ഗതാഗത വാണിജ്യ മേഖലകളെ സമരം ബാധിക്കും.

ഭർത്താവു മരിച്ചുകിടന്നതറിയാതെ ഭാര്യ അതേ വീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടപുതൂർ ഗാന്ധിനഗറിലാ ണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്.

രാജ്യത്തിന്റെ സമ്പത്ത് അംബാനി, അദാനി പോലെയുള്ള വമ്പന്മാ രുടെ കൈകളിൽ കുന്നുകൂടുകയാ ണെന്നും ദരിദ്രർ അതിദരിദ്രരായി മാറുകയാണെന്നുമുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ : ഗാന്ധിയുടെ വാദമാണിപ്പോൾ ഗഡ്കരിയും പങ്കുവയ്ക്കുന്നത്.

കൊ​ച്ചി:അപകടത്തിൽപെട്ട വാ​ൻ ഹാ​യ് ക​പ്പ​ലി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ക​പ്പ​ലി​ൻറെ…