- കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വാർഷിക യൂത്ത് അസംബ്ലി നടത്തി
- കേരളത്തിലെ പ്രവാസികൾക്കിടയിൽ പ്രേഷിത പ്രവർത്തനം; പദ്ധതി തയ്യാറാക്കി കേരള ലത്തീൻ സഭ.
- പൗരന്മാർ ഭരണഘടനാനട്ടെല്ലു നിവർത്തി ഒന്നു നിന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ!
- മിഷണറിയായ പാപ്പ
- ആര്‍ദ്രമീ ഗാനങ്ങള്‍
- ദീപാവലി ആശംസയേകി വത്തിക്കാന്‍
- കരുണയിലും സത്യത്തിലും ക്രിസ്തുവിനെ കണ്ടെത്തുക: അഗസ്റ്റീനിയൻ സന്ന്യാസിനിമാരോട് പാപ്പാ
- ചിലിയുടെ രാഷ്ട്രപതി പാപ്പായുമായി കൂടിക്കാഴ്ച നടത്തി
Browsing: Church
ബെയ്റൂത്ത്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മോര് ഗ്രിഗോറിയോസിന്റെ…
സുൽത്താൻപേട്ട്: കെ ആർ എൽ സി ബി സി മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ…
വരാപ്പുഴ: മുട്ടിനകംസെൻ്റ്മേരീസ് ചർച്ച് മദ്യ-ലഹരിവിരുദ്ധ സമിതി യുണിറ്റ് ൻ്റെനേതൃത്വത്തിൽ മദ്യലഹരിവിരുദ്ധഞായർ ആചാരണം വികാരി…
വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ…
‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’ എന്ന തന്റെ പ്രമാണവാക്യത്തിലെ സുവിശേഷലാളിത്യത്തിന്റെ നൈര്‍മല്യം സിനഡാത്മക പരിവര്‍ത്തനകാലത്തെ സഭാശുശ്രൂഷയെ പ്രകാശപൂരിതമാക്കുമെന്ന പ്രതീക്ഷയോടെ മോണ്‍. ഡി. സെല്വരാജന് നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള കോഅജൂത്തോര്‍ മെത്രാനായി മാര്‍ച്ച് 25ന് അഭിഷിക്തനായി.
എരമല്ലൂർ: ജൈവ,രാസ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഭരണകൂട പ്രവാചകൻമാരെ കാത്തുനിൽക്കാതെ യൗവ്വനം…
വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ…
തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്കോ, വിവാ ഇല് പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.
റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.
പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്. ”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.