Browsing: Church

കെ.സി.ബി.സി. ലഹരിവിരുദ്ധക്കമ്മീഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടഫാ. തോമസ് ഷൈജു ചിറയിലിനെ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

തടവുകാരുടെ മതം അറിഞ്ഞുകഴിഞ്ഞാൽ, ജയിൽ അധികാരികൾ ഹിന്ദു, ക്രിസ്ത്യൻ തടവുകാരോട് മോശമായി പെരുമാറുകയും, അവരെ ജോലികളിൽ നിയോഗിക്കുകയും, മുസ്ലീങ്ങളിൽ നിന്ന് വ്യത്യസ്തമായി ശിക്ഷാ ഇളവ് നൽകുന്നത് വിലക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട് പറയുന്നു.

ഒഡീഷ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ, സ്വന്തം കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജേന…

ഒഡീഷ മേഖല വൊക്കേഷൻ പ്രമോട്ടർമാരെയും ഫോർമേറ്റേഴ്സിനെയും ഓഗസ്റ്റ് 23-24 തീയതികളിൽ ജാർസുഗുഡയിലെ ഉത്കൽ ജ്യോതി എസ്‌വിഡി പ്രൊവിൻഷ്യലേറ്റായ ശാന്തി ഭവനിൽ രണ്ട് ദിവസത്തെ സെമിനാറിനും വർക്ക്‌ഷോപ്പിനുമായി വിളിച്ചുകൂട്ടി.

എയ്ഡഡ് സ്‌കൂൾ മേഖലയിലെ അധ്യാപകരുടെ നിയമനം പാസാക്കാത്ത ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തിയ അധ്യാപക മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി.

കൊച്ചി:ദൈവവചനത്തിൽ ആഴമായി വിശ്വാസമർപ്പിച്ച്, ദൈവീക പദ്ധതിക്കായി ജീവിതം പൂർണമായി സമർപ്പിച്ച്,ജീവിതത്തിന്റെ ഏക പ്രത്യാശയായ…