കൊച്ചി: ഫ്രാൻസിസ് റോയ് രചനയും സംഗീതം നിർവഹിച്ച ക്രിസ്തുവിന്റെ രക്തസാക്ഷികൾ. എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച് ബസിലിക്ക വികാരി ഫാ. ജെറോം ചമ്മണി കോടത്ത്.. മുൻ ഡിസിപി കൊച്ചി സിറ്റി ബിജി ജോർജും ചേർന്ന് നിർവഹിച്ചു .
ക്രിസ്തുവിന്റെ രക്തസാക്ഷികളുടെയും ക്രിസ്തുവിന്റെ മിഷനറിമാരുടെയും ജീവത്യാഗമാണ് നമ്മൾ ഇന്ന് ആയിരിക്കുന്ന ഈ അവസ്ഥയിൽ എത്തിയതെന്ന് ഫാ.ജെറോം ചമ്മണി കോടത്ത് പറഞ്ഞു അടുത്തമാസം ഫെബ്രുവരി പതിനഞ്ചാം തീയതി ഫ്രാൻസിസ് റോയ് യൂട്യൂബ് ചാനലിലൂടെ റിലീസിംഗ് ചെയ്യും.
കൂനമ്മാവ് മേഖല അഭിഷേകാഗ്നി ടീമും& മതബോധന അധ്യാപകരും ചേർന്നാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്

