കോഴിക്കോട്: വെനറിനി സന്യാസ സഭയുടെ പുതിയ പ്രൊവിൻഷ്യൽ സിസ്റ്റർ തെരേസ ചാണ്ടി MPV, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ, കൗൺസിലേഴ്സ് സിസ്റ്റർ ബിജി ഫ്രാൻസിസ്, സിസ്റ്റർ വിൻസി തോമസ്, സിസ്റ്റർ ഷൈനി കപ്യാരുമലയിൽ എന്നിവർ സ്ഥാനമേറ്റു. കോഴിക്കോട് അതിരൂപത അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ദിവ്യബലി അർപ്പിച്ചു. വെനറിനി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ സിസി മുരിങ്ങാമ്യാലിൽ സ്ഥാനകൈമാറ്റം നടത്തി.
Trending
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
- അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകും; ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
- അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിർത്തിവെയ്ക്കും
- WDS ന്റെ വാർഷീക സമ്മേളനം നടത്തപ്പെട്ടു
- വെനെറിനി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ ആൻഡ് ടീം സ്ഥാനമേറ്റു.
- MOTHER ELISVA BEATIFICATION
- പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്ന് പാപ്പാ
- മുനമ്പം ഭൂസമരം 393 )൦- ദിനത്തിലേക്ക്

