കണ്ണപുരം (കണ്ണൂർ) • അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന “കാൻസർ മുക്ത ഗ്രാമം’ പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശാസ്ത്ര ജേണലിൽ ലേഖനം. എല്ലാ കുടുംബങ്ങളിൽനിന്നും വിവരശേഖരണം നടത്തി എല്ലാവരെയും രോഗനിർണയ ക്യാംപുകളിൽ പങ്കെടുപ്പിച്ച് 9 കൊല്ലമായി നടത്തുന്ന പദ്ധതിയാണിത്. ഡബ്ല്യുഎച്ച്ഒ യുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ “കണ്ണപുരം മോഡൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2016ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃ ഷ്ണന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിന്റെ സഹ കരണത്തോടെയാണു പദ്ധതി തുടങ്ങിയത്.
Trending
- പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിച്ച് ലിയോ പാപ്പാ
- ശുഭാൻഷു ശുക്ല നാളെ ഇന്ത്യയിലെത്തും
- മോദിക്ക് ബഹിരാകാശത്തേക്ക് കൊണ്ടുപോയ ത്രിവർണപതാക സമ്മാനിച്ച് ശുക്ല
- സീറോമലബാർ സഭയുടെ സിനഡിന് ആരംഭം
- വിസിമാരുടെ നിയമനം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
- വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
- ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
- മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി