കൊച്ചി: വേൾഡ് ഫാമിലി ഓഫ് റേഡിയോ മരിയയുടെ ഡയറക്ടർ ബോർഡ് അംഗമായി കൊച്ചി രൂപതാംഗം ഫാ. റാഫി കൂട്ടുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു .ഇറ്റലിയിലെ മിലാനിൽ നടന്ന റേഡിയോ മരിയ വേൾഡ് കോൺഗ്രസ്സിൽ 86 രാജ്യങ്ങളിൽ നിന്നു വന്ന 200 പ്രതിനിധികളാണ് പങ്കെടുത്തത്.
ഇന്ത്യയിലെ റേഡിയോ മരിയയുടെ സ്ഥാപകനാണ് അദ്ദേഹം. ഇടക്കൊച്ചിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
Trending
- കൊച്ചിയുടെ ഇടയനായി ഡോ. ആന്റണി കാട്ടിപറമ്പിൽ അഭിഷിക്തനായി
- തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും
- ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; മരണം 25 ആയി
- ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ല-ലിയോ പതിനാലാമൻ പാപ്പാ
- ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു ലത്തീൻസഭ
- യേശുവിന്റെ ജനനം ചിത്രീകരിച്ച കുട്ടി കലാകാരന്മാർക്ക് എംസിഎ അവാർഡുകൾ സമ്മാനിച്ചു
- ഹിജാബിന് വേണ്ടി മത മൗലികവാദികളുടെ ഭീഷണി; സെൻറ് റീത്ത സ്കൂൾ താത്ക്കാലികമായി അടച്ചു
- കൊച്ചിയിൽ ഇന്ന് മെത്രാഭിഷേകം

