കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജ് കൊല്ലത്ത് സംഘ ടിപ്പിച്ച ഫാത്തിമ ഫെസ്റ്റ് 2016 സമാപിച്ചു. 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 21ന് ആരംഭിച്ച മൂന്ന് ദിവസത്തെ മഹോത്സവത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു. കല, ശാസ്ത്രം, സാങ്കേതിക വിദ്യ, വിനോദം എന്നിവ സമന്വയിപ്പിച്ച പരിപാടികൾ ഫെസ്റ്റിന്റ പ്രത്യേകതയായി. സയൻസ് സ്ക്വാർ, ആർട്സ് ഫീസ്റ്റ, ഗെയിം ഗാലക്സി, ഡോം തിയറ്റർ ഇൻ 5 സ്കൂൾ ക്വിസ് എന്നീ വിഭാഗങ്ങളിലായി ഒരുക്കിയ പ്രദർശനങ്ങളും മത്സരങ്ങളും ജനശ്രദ്ധ
നേടി.
Trending
- ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഭിന്നശേഷി പ്രതിഭാസംഗമം ‘ഉയരെ 2026
- ജനപ്രതിനിധികൾ സാമൂഹ്യപുരോഗതിയുടെ നിർണ്ണായക ഘടകം: ആർച്ച്ബിഷപ് തോമസ് തറയിൽ
- ഡെൻമാർക്കിൽ കർദ്ദിനാൾ പരോളിൻന്റെ സന്ദർശനം
- ഫാത്തിമ ഫെസ്റ്റ് 2016 സമാപിച്ചു
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം; ബിഷപ്പ് ജോസ് പുളിക്കൽ
- നോമ്പിന് റോമ രൂപതയിൽ ഇടവക സന്ദർശനം നടത്താൻ, ലെയോ പാപ്പ
- നൈജീരിയൻ വൈദികൻ രണ്ട് മാസത്തെ തടവിന് ശേഷം മോചിതനായി
- കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം: മേയർ മിനിമോൾ

