കോഴിക്കോട്: വെനറിനി സന്യാസ സഭയുടെ പുതിയ പ്രൊവിൻഷ്യൽ സിസ്റ്റർ തെരേസ ചാണ്ടി MPV, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ, കൗൺസിലേഴ്സ് സിസ്റ്റർ ബിജി ഫ്രാൻസിസ്, സിസ്റ്റർ വിൻസി തോമസ്, സിസ്റ്റർ ഷൈനി കപ്യാരുമലയിൽ എന്നിവർ സ്ഥാനമേറ്റു. കോഴിക്കോട് അതിരൂപത അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ദിവ്യബലി അർപ്പിച്ചു. വെനറിനി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ സിസി മുരിങ്ങാമ്യാലിൽ സ്ഥാനകൈമാറ്റം നടത്തി.
Trending
- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
- ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
- സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ലൂർദ് ആശുപത്രി

