കൊച്ചി തെരേസിയൻ കാർമെലിറ്റീസ് സഭ (സി.ടി.സി.) സെന്റ് ജോസഫ് എറണാകുളം പ്രവിശ്യയിലെ സിസ്റ്റർ വിമൽ ഗ്രേസ് സി.ടി.സി. അഭിഭാഷകയായി .
സന്യസ്ത വിളിയോടൊപ്പം അധ്യാപന ജീവിതവും നയിക്കുന്ന സി . വിമൽ ഗ്രേസ് ഇനി നിയമവീഥിയിലേയ്ക്ക്. കേരള ബാർ കൗൺസിൽ അംഗമായി പ്രവർത്തിക്കും .

