ആലപ്പുഴ: അർത്തുങ്കൽ പള്ളിയിലെ ആദ്യ തദ്ദേശീയ വികാരി ഫാ. വിൻസെന്റ് ദാസ് നേവീസിൻ്റെ 100 -ാം ചരമവാർഷിക സമ്മേളനം മാരാരിക്കുളത്ത് ഫാ. പയസ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു.
സുസന്ന ജയമോഹൻ, ആനി സെബാസ്റ്റ്യൻ, ബാബു ജോർജ്ജ്, പി ജെ ജെ ആൻ്റണി, രാജു സ്രാമ്പിക്കൽ,അഡ്വ. ജേക്കബ്ബ് അറക്കൽ, ജാക്സൺ ആറാട്ടുകുളം എന്നിവർ സംസാരിച്ചു.