എഴുപുന്ന: ജീവനാദം മുൻ മാനേജിങ് എഡിറ്റർ ആയ മരിയാനച്ഛന്റെ വത്സല മാതാവ് ത്രേസ്യാമ്മ ജോസഫ് അറക്കൽ നിര്യാതയായി 92 വയസ്സായിരുന്നു. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 4 മണിക്ക് എഴുപുന്ന മേരി ഇമാക്യൂലറ്റ് കൺസെപ്ഷൻ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു.
Trending
- ഇറാഖിൽ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; 60 മരണം
- സ്കൂളിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
- ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍
- കുരുവികളുടെ സംഗീതം
- കാലം കാത്തുസൂക്ഷിച്ച പ്രതിഭാഗീതം
- ആര്‍ഷഭാരത കഥകളെ തകര്‍ക്കുമോ കീഴടി?
- വേദനിന്ദയുടെ തീപ്പൊരിയും
- സായുധസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാർത്ഥികളെ വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ