പിലാത്തറ : കെ എൽ ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ് ശ്രീമതി ഷേർളി സ്റ്റാൻലിയുടെ വത്സല മാതാവ് ഫൗളീന ഫെർണാണ്ടസ് (98) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ച കഴിഞ്ഞ് പിലാത്തറ വ്യാകുലമാതാ ദേവാലയത്തിലും തുടർന്ന് ഇടവക സിമിത്തേരിയിലും വെച്ച് നടത്തപ്പെടുന്നു.