ചെറുവണ്ണൂർ: ചെറുവണ്ണൂർ തിരു ഹൃദയ ഇടവകയുടെ നേതൃത്വത്തിൽ, അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥന ശുശ്രൂഷ നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാദർ ജെർലിൻ ജോർജ്, വെനറിനി പ്രൊവിൻഷ്യൽ മദർ സിസി, മഞ്ജു ഫാൻസിസ് അലോഷ്യസ് തെക്കൻ, ജീസ് ആൽബർട്ട്, അലക്സാണ്ടർ, ട്രീസ ആൽബർട്ട് എന്നിവർ നേതൃത്വം നൽകി.