കെ ആർ എൽ സി സിയുടെ 45 ആമതു ജനറൽ അസ്സംബ്ലി 2025 ജൂലൈ 11 മുതൽ 13 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെടും എന്ന് ജെനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ അറിയിച്ചു. കേരള ലത്തീൻ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയിൽ കേരള ലത്തീൻ സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നും വിവിധ പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്നതായിരിക്കും. അസംബ്ലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടതാണെന്നു ഫാ ജിജു അറിയിച്ചു.
link for registration