കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ എഡ്യൂക്കേഷൻ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ഉൾക്കാഴ്ച നീൾക്കാഴ്ച റൂബി ജൂബിലി സെമിനാർ കൊച്ചി സിറ്റി – DCP – അഡ്മിനിസ്ട്രേഷൻ ബിജി ജോർജ്ജ് തണ്ണിക്കോട്ട് ഉദ്ഘാടനം ചെയ്തു.
കോട്ടപ്പുറം രൂപത മെത്രാൻ ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളും ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു.