നെയ്യാറ്റിന്‍കര: സ്വാതന്ത്ര്യ സമര സേനാനി ആനിമസ്ക്രീനെ കുറിച്ചു കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിദ്ധീകരിച്ച ഗ്രന്ഥം തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റൊ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ.ഡെന്നിസ് കുറപ്പശരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു ..
കെ ആർ എൽ സി സി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല , ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ.ആന്റണി പാട്ടപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു
Trending
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

